Several US Troops Were Wounded After Iran Mi$$ile Attack | Oneindia Malayalam

2020-01-18 1,007

Several US Troops Were Wounded After Iran Mi$$ile Attack
ഖാസിം സുലൈമാനി വധത്തില്‍ ഇറാന്റെ തിരിച്ചടിയില്‍ ഒന്നും സംഭവിച്ചില്ലെന്ന അമേരിക്കയുടെ വാദം പൊളിയുന്നു. സൈനികര്‍ ആരും കൊല്ലപ്പെട്ടിട്ടില്ലെങ്കിലും നാശനഷ്ടങ്ങള്‍ കാര്യമായി തന്നെ സംഭവിച്ചിട്ടുണ്ട്. ഈ ആക്രമണത്തില്‍ യുഎസ് ശരിക്കും ഭയന്ന് പോയിരിക്കുകയാണ്.